
ലോകം ചുറ്റുന്ന വായനകൾ
Product Price
AED28.00 AED35.00
Description
"മലബാറിൽ നിന്ന് തുടങ്ങി, ആഫ്രക്കയിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ എത്തുന്ന വായനകളുടെ ലോകങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. ജൂർജി സൈദാൻ, ജബ്ര ഇബ്രാഹിം ജബ്ര, ഇ.ബി വൈറ്റ്, മാഹിർ ബത്രുതി, ഈസ ബലാത്വ തുടങ്ങി ഇതിലെ പല എഴുത്തുകാരും മലയാളികളുടെ വായനാഭൂമികയിലേക്കു കടന്നുവരുന്നത് പ്രഥമമായിട്ടാകാം.
അര ഡസൻ ഫലസ്സിനി എഴുത്തുകാരുടെ ജീവിതം വിവരിക്കുന്നുണ്ട് ഇതിൽ. ഫലസ്തിൻ രാഷ്ട്രീയം തന്നെയാണ് അവയുടെ ഉള്ളടക്കം. ഈജിപ്തിൻ്റെ മോഹിപ്പിക്കുന്ന ഭൂമിക പ്രമേയമാക്കിയ എഴുത്തുകാരെപ്പറ്റി വിവരിക്കുന്നുണ്ട്. ഈജിപ്തിന്റെ ചരിത്രവും സമകാലിക ജീവിതവുമാണ് അവയിലെ പരാമർശ വിഷയങ്ങൾ.
വായനയോടും ഭാഷയോടുമുള്ള പ്രിയം കൊണ്ട്, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകനഗരമായ കൈറോവിലേക്ക് ഓൻ പോയ, എം ലുഖ്‌മാൻ്റെ ആത്മാനുഭവങ്ങളും ജീവിതാനുഭവവും കൂടിക്കലരുന്ന എഴുത്തുകൾ."
Product Information
- Author
- എം ലുഖ്‌മാൻ
- Title
- Lokam Chuttunna Vaayanakal